Blogger Widgets

ജീവശാസ്ത്രജാലകം മൂന്നാം വര്‍ഷത്തിലേയ്ക്

മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം കേരളത്തിലെ സ്കൂള്‍സമൂഹത്തില്‍ ജീവശാസ്ത്രാധ്യയനരംഗത്ത് കഴിഞ്ഞ രണ്ടുവര്‍ഷം ജീവശാസ്ത്രജാലകം നിറസാന്നിദ്ധ്യമായി. ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെടുവാന്‍ നിര്‍ദ്ദേശിച്ച സുമനസ്സുകള്‍ക്ക് നന്ദി. പഠിക്കാനും പഠിപ്പിക്കാനും വിഭവങ്ങള്‍ തന്ന് പ്രേരണ നല്‍കിയവര്‍ക്കും അതുപയോഗിച്ച് പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞവര്‍ക്കും കൂപ്പുകൈ.
ബ്ലോഗിന്റെ ഇതഃപര്യന്തമുള്ള വിശേഷങ്ങള്‍ ബ്ലോഗ് കോര്‍ഡിനേറ്റര്‍ 
ശ്രീ. നിസാര്‍ അഹമ്മദ് എഴുതുന്നു. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.

തൈറോയിഡ് രോഗങ്ങളും കീടനാശിനികളും

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൈറോയിഡ് പ്രശ്നങ്ങള്‍ക്ക് കീടനാശിനികള്‍ കാരണമാകുന്നു എന്ന പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ.

പെന്റാവാലന്റ് വാക്സിന്‍

വില്ലന്‍ചുമ, ടെറ്റനസ്സ്, മഞ്ഞപ്പിത്തം, ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ ടൈപ്പ് ബി. (ഹിബ്), മെനിഞ്ചൈറ്റിസ് എന്നിവ തടയുന്നതിനുള്ള പ്രതിരോധ വാക്സിനുകള്‍ അടങ്ങിയതാണ് പെന്റാവാലന്റ്. നവജാതശിശു വിന് ആറാം ആഴ്ചയിലും പത്താം ആഴ്ചയിലും പതിനാലാം ആഴ്ചയിലും ഈ വാക്സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ദേശീയ പ്രതിരോധപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിപ്രകാരം ഭാവിയില്‍ രാജ്യത്തൊ ട്ടാകെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍പോലെ പെന്റാവാലന്റ് വാക്സിനും നല്‍കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്ന ഈ വാക്സിന്റെ ഏറ്റവും വലിയ നേട്ടം വില ക്കുറവുതന്നെയാണ്. അഞ്ചു മരുന്നുകള്‍ക്ക് പകരമാണ് ഈ വാക്സിന്‍ എന്നതുകൊണ്ടുതന്നെ സ്റ്റോറേജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ തോതില്‍ ചെലവു ചുരുക്കാന്‍ സാധിക്കും.
കൂടുതലായി ഹെല്‍ത്ത്‌വാച്ച് മലയാളം പേജില്‍ വായിക്കൂ... (Click Here)

Source:http://www.healthwatchmalayalam.com/പെന്റാവാലന്റ്-അഞ്ചു-രോഗങ്ങള്‍ക്ക്-ഒറ്റ-കുത്തിവയ്പ് 
വില്ലന്‍ചുമ, ടെറ്റനസ്സ്, മഞ്ഞപ്പിത്തം, ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ ടൈപ്പ് ബി. (ഹിബ്), മെനിഞ്ചൈറ്റിസ് എന്നിവ തടയുന്നതിനുള്ള പ്രതിരോധ വാക്സിനുകള്‍ അടങ്ങിയതാണ് പെന്റാവാലന്റ്. നവജാതശിശുവിന് ആറാം ആഴ്ചയിലും പത്താം ആഴ്ചയിലും പതിനാലാം ആഴ്ചയിലും ഈ വാക്സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ദേശീയ പ്രതിരോധപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിപ്രകാരം ഭാവിയില്‍ രാജ്യത്തൊട്ടാകെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍പോലെ പെന്റാവാലന്റ് വാക്സിനും നല്‍കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്ന ഈ വാക്സിന്റെ ഏറ്റവും വലിയ നേട്ടം വിലക്കുറവുതന്നെയാണ്. അഞ്ചു മരുന്നുകള്‍ക്ക് പകരമാണ് ഈ വാക്സിന്‍ എന്നതുകൊണ്ടുതന്നെ സ്റ്റോറേജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ തോതില്‍ ചെലവു ചുരുക്കാന്‍ സാധിക്കും. - See more at: http://www.healthwatchmalayalam.com/%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%B0%E0%B5%8B%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1-%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%AF%E0%B5%8D%E0%B4%AA%E0%B5%8D#sthash.rKcKma0t.dpuf