Blogger Widgets

About The Selfish Gene


നിസ്വാര്‍ത്ഥത, അനുകമ്പ, ത്യാഗശീലം 
തുടങ്ങിയ ഗുണങ്ങള്‍ പ്രകൃതിയിലൂടെ 
സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്നും, 
ബോധപൂര്‍വ്വം നാം ആ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 
'സെല്‍ഫിഷ് ജീന്‍ '. 
ആ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച്...
Reference: Mathrubhumi Daily