Blogger Widgets

അറിവിന്റെ പുതുക്കപ്പെടലിലൂടെ അടുത്ത അധ്യയനവര്‍ഷം...

പുതിയ അധ്യയനവര്‍ഷത്തില്‍ 
ജീവശാസ്ത്രപാഠഭാഗങ്ങളുമായി  ബന്ധപ്പെട്ട വസ്തുതകള്‍ പുതുക്കുന്നതിനും അധ്യാപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി ജീവശാസ്ത്രത്തിലെ പുതുക്കപ്പെടേണ്ട ചില ധാരണകള്‍ ജീവശാസ്ത്രജാലകം അവതരിപ്പിക്കുന്നു.
ഏറ്റവും പുതുക്കപ്പെട്ട ജീവശാസ്ത്ര- ശാസ്ത്ര ധാരണകള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ച് അവതരിപ്പിക്കുകയാണുദ്ദേശം. 

നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍  
nisartr@gmail.com  
എന്ന ഈ-മെയില്‍ വിലാസത്തിലോ 
കമന്റ് രൂപത്തിലോ അവതരിപ്പിക്കാനഭ്യര്‍ത്ഥിക്കുന്നു.