ചോദ്യപ്പേപ്പര്‍
ജീവശാസ്ത്രപരീക്ഷ പ്രതീക്ഷിച്ചതിലും എളുപ്പം!!!
ആരെയും നിരാശരാക്കിയില്ല!!!
എല്ലാവര്ക്കും ജയിക്കാം!!!
എ പ്ലസ്സ് പ്രതീക്ഷിച്ചവരെ തൃപ്തിപ്പെടുത്തി!!!
എല്ലാ അധ്യായങ്ങളോടും നീതി പുലര്‍ത്തി.
ജീവശാസ്ത്രജാലകത്തിലെ വര്‍ക്ക്ഷീറ്റുകള്‍ മാത്രം പഠിച്ചവര്‍ക്കും
എ പ്ലസ് ഉറപ്പിക്കാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു.
ബ്ലോഗില്‍ ഉത്തരസൂചിക പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.
ഫോണ്‍ ലൈവ് സംശയങ്ങള്‍ ചോദിച്ച കുട്ടികള്‍ക്കും
ജീവശാസ്ത്രജാലകത്തെ പരീക്ഷയ്ക്കായി ആശ്രയിച്ചവര്‍ക്കും
വിഭവങ്ങള്‍ പരിചയപ്പെടുത്തിയ അധ്യാപകര്‍ക്കും നന്ദി....
കുട്ടികള്‍ക്ക് ഇനി ഉല്ലാസകാലം.
ഏവര്‍ക്കും വിജയാശംസകള്‍...