Blogger Widgets

ചില ചോദ്യങ്ങള്‍ വീണ്ടും...

  • നായ്ക്കളുടെ കണ്ണില്‍ രണ്ടുതരം കോണ്‍ കോശങ്ങളേയുള്ളൂ. ഏതൊക്കെ നിറങ്ങള്‍ കാണാന്‍?
  • മൂങ്ങയ്ക്ക് പകല്‍ കാഴ്ചശക്തിയില്ലേ?
  • പൂച്ചയ്ക്ക് രാത്രികാഴ്ച നല്‍കുന്നത് എന്താണ്?
  • ജീവകം എ യുടെ കുറവ് ഫോട്ടോപ്സിനെ ബാധിക്കില്ലേ?
  • എന്തുകൊണ്ടാണ് ചുവപ്പും നീലയും പച്ചയും ചേരുമ്പോള്‍ വെള്ളയായി നമുക്ക് തോന്നുന്നത്?
ഇത്തരം ചോദ്യങ്ങള്‍ നാം മുമ്പ് ചര്‍ച്ച ചെയ്തു. 
ഇനിയും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
അതിനായി
കാത്തിരിക്കുക.
ജീവശാസ്ത്രജാലകം 
Knowledge Plus...