Blogger Widgets

ക്ലാസ്സ് X- മൂന്നാമധ്യായം- ഹോര്‍മോണുകള്‍- പഠനസഹായി

 വിവിധ അന്തഃസ്രാവി ഗ്രന്ഥികള്‍,
സ്ഥാനം, ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍, 
അവയുടെ ധര്‍മ്മങ്ങള്‍ ഇവ ഒറ്റ നോട്ടത്തില്‍ പഠിയ്ക്കാം. മാതൃകാചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി പരിശീലിയ്ക്കാം.
ശ്രീ. സതീഷ്.ആര്‍
ജി.എച്ച്.എസ്.എസ്., അഞ്ചല്‍ വെസ്റ്റ് 
തയ്യാറാക്കിയ പഠനസഹായി.

ഓണപ്പരീക്ഷ- ജീവശാസ്ത്രം മാതൃകാചോദ്യങ്ങള്‍-ക്ലാസ്സ് 10

FIRST TERMINAL EXAMINATION
STD X- BIOLOGY

MODEL QUESTION PAPER
തയ്യാറാക്കിയത്


ശ്രീ.എം.സി. രാമചന്ദ്രന്‍,
(എച്ച്.എസ്.ഏ, ജി.എച്ച്.എസ്.എസ്, കല്യോട്ട്, കാസര്‍കോഡ്)

ഓണപ്പരീക്ഷ- ജീവശാസ്ത്രം മാതൃകാചോദ്യങ്ങള്‍-ക്ലാസ്സ് 9

 FIRST TERMINAL EXAMINATION
STD IX- BIOLOGY
MODEL QUESTION PAPER
തയ്യാറാക്കിയത്
 
ശ്രീമതി രാജി വി. കെ.

(ജി.എച്ച്. എസ്.എസ്., നെടുമങ്ങാട്)

ഓണപ്പരീക്ഷ- ജീവശാസ്ത്രം മാതൃകാചോദ്യങ്ങള്‍-ക്ലാസ്സ് 8

 FIRST TERMINAL EXAMINATION
STD VIII- BIOLOGY
MODEL QUESTION PAPER
തയ്യാറാക്കിയത്
 
ശ്രീ.റഷീദ് ഓടക്കല്‍,

(ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം)

SCHEME OF WORK- ...


എസ്.സി.ഇ.ആര്‍.ടി
മുന്‍ സ്കീം ഓഫ് വര്‍ക്ക്

പത്താം ക്ലാസ് ജീവശാസ്ത്രം- അധ്യായം മൂന്ന്- മുന്‍ SSLC പരീക്ഷാ ചോദ്യങ്ങള്‍

CLASS X- BIOLOGY
PREVIOUS SSLC EXAM QUESTIONS
FROM CHAPTER 3


മാതൃഭൂമിയിലെ ലേഖനം- ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍


കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും മാതൃഭൂമി ദിനപ്പത്രത്തില്‍ കാര്‍ഷികരംഗം, വിദ്യ എന്നീ പേജുകളില്‍ സ്ഥിരം ഫീച്ചറുകള്‍ എഴുതുകയും ചെയ്യുന്ന ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ കോഴിക്കോട് ജില്ലയിലെ കര്‍ഷകരെക്കുറിച്ച് ജില്ലാ കളക്ടര്‍ ചീഫ് എഡിറ്ററായുള്ള 101 വിജയഗാഥകള്‍ എന്ന പുസ്തകത്തിന്റെ കര്‍ത്താവുമാണ്. മുന്‍വര്‍ഷങ്ങളില്‍ ജീവശാസ്ത്രം ഡി.ആര്‍.ജിയുമായിരുന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍ക്ക് പ്രതികരണങ്ങളും ക്ഷണിക്കുന്നു. 
പുതിയ ലേഖനം ഇവിടെ

പത്താം ക്ലാസ്സ് ജീവശാസ്ത്രം- അധ്യായം 2, 3- പഠനസഹായി

SSLC BIOLOGY  CLASS NOTES
CHAPTERS ONE AND TWO
തയ്യാറാക്കിയത്
 
ശ്രീ.റഷീദ് ഓടക്കല്‍,

(ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം)

CHAPTER 3
CHAPTER 2