Blogger Widgets

ജീവശാസ്ത്രപഠനവും വിദ്യാഭ്യാസ അവകാശ ലംഘനവും- ഇത് വായിക്കൂ- പ്രതികരിക്കൂ...


ജീവശാസ്ത്രാധ്യാപകര്‍ക്ക് 
പാഠ്യവിഷയങ്ങളില്‍ നിന്നുമാറി, ഗൗരവതരമായി ചിന്തിക്കാനുള്ള ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു, 
ശ്രീ. മനോജ് ജോസഫ് സാര്‍.

MANOJ JOSEPH
ബിരുദതലത്തില്‍ ബോട്ടണിയും സുവോളജിയും കെമസ്ട്രിയും പഠിച്ചുവന്ന നാച്യുറല്‍ സയന്‍സ് അധ്യാപകര്‍ പഠിപ്പിക്കേണ്ട ജീവശാസ്ത്രം, പത്താം തരം വരെ മാത്രം ബയോളജി പഠിച്ച (അറിവുവച്ച്) ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ പഠിപ്പിക്കുന്നത് പച്ചയായ വിദ്യാഭ്യാസ അവകാശലംഘനമാണ്. 
മെഡിക്കല്‍ എന്‍ട്രന്‍സ് വരെ എഴുതേണ്ട അടിസ്ഥാനവിവരങ്ങള്‍ ലഭിക്കേണ്ട അവസരത്തില്‍ ഇത്തരത്തില്‍ കുട്ടികളെ ക്രൂശിക്കുന്നത് ശരിയാണോ?
ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ.
 ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
ഈ വിഷയത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ നല്‍കുന്നതിനും വസ്തുതകള്‍ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ബഹുമാന്യ അധ്യാപകരും അഭ്യുദയകാംക്ഷികളും 
ശ്രീ. മനോജ് ജോസഫുമായി ഉടന്‍ ബന്ധപ്പെടൂ. അഭിപ്രായങ്ങള്‍ അറിയിക്കൂ.
വിളിക്കേണ്ട നമ്പര്‍

9495320066,8547626300