Blogger Widgets

എസ്.എസ്.എല്‍.സി ജീവശാസ്ത്രം മാതൃകാചോദ്യപ്പേപ്പര്‍

എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി
ജീവശാസ്ത്രജാലകം ഒരു മാതൃകാചോദ്യപ്പേപ്പര്‍ പ്രസിദ്ധീകരിക്കുന്നു. 
എല്ലാകുട്ടികളും ഇത് പ്രിന്റെടുത്ത് പരീക്ഷപോലെ എഴുതി
സ്വയം വിലയിരുത്തുകയും മറ്റൊരധ്യാപകനേയോ മറ്റോ 
കൊണ്ട് മൂല്യനിര്‍ണ്ണയം നടത്തുകയും വേണം.
പോരായ്മകള്‍ പരിഹരിച്ച് എ പ്ലസ്സ് വാങ്ങാനായി ഇത് പ്രയോജനപ്പെടുത്തുവാനഭ്യര്‍ത്ഥിക്കുന്നു.
ഇത് തയ്യാറാക്കി അയച്ചത്

ശ്രീ.അജിത്,
H S A NATURAL SCIENCE
P. T. CHACKO MEMORIAL HIGH SCHOOL KUNDUTHODE,KOZHIKODE

ajithulliyeri@gmail.com
അജിത് സാറിന് അഭിനന്ദനങ്ങള്‍, നന്ദി...!

എസ്.എസ്.എല്‍.സി വര്‍ക്ക്ഷീറ്റുകളും ക്വസ്റ്റ്യന്‍ പൂള്‍-മുന്‍പരീക്ഷാചോദ്യങ്ങളും



എല്ലാ മീഡിയങ്ങളിലുമുള്ള വര്‍ക്ക്ഷീറ്റുകള്‍ പി.ഡി.എഫ് രൂപത്തില്‍ എ4 പേപ്പറില്‍ പ്രിന്‍റെടുക്കാവുന്ന രൂപത്തില്‍ നല്‍കിയിരിക്കുന്നു. 
എല്ലാ 
കുട്ടികള്‍ക്കും ഇത് പ്രയോജനപ്പെടുത്തി ഉയര്‍ന്ന സ്കോര്‍ നേടാം. ഷുവര്‍ എ പ്ലസ്സ് വിഭവങ്ങള്‍ കൂടി ഇതിനോടൊപ്പം ഉപയോഗപ്പെടുത്തി ജീവശാസ്ത്രത്തിന് എ പ്ലസ്സ് ഉറപ്പാക്കൂ.
ക്വസ്റ്റ്യന്‍ പൂളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള
മുന്‍പരീക്ഷാചോദ്യങ്ങളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു.
ഇവയും നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും.
നിങ്ങളുടെ അനുഭവങ്ങള്‍, സംശയങ്ങള്‍ ഇവ ജീവാസ്ത്രജാലകത്തെ അറിയിക്കുമല്ലോ.

ക്ലാസ്സ് 9 , വാര്‍ഷികമൂല്യനിര്‍ണ്ണയം- ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍




ശ്രീ.റഷീദ് ഓടക്കല്‍, 

ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം ജില്ല 

തയ്യാറാക്കിയത്. 


ക്ലാസ്സ് VIII വാര്‍ഷികമൂല്യനിര്‍ണ്ണയം-മാതൃകാചോദ്യപ്പേപ്പര്‍

മാതൃകാചോദ്യപ്പേപ്പര്‍

PREPARED BY



KUMARI V. BINDU 
HSA, Panchayath H.S., Pathiyur, Alappuzha