Blogger Widgets

സിംപിള്‍ ടാസ്ക്-ഗ്രേറ്റ് കണ്‍സപ്റ്റ്- നൂറാം പാഠവുമായി...


SIMPE TASK... GREAT CONCEPT...  പരിശീലനക്കളരിയില്‍ ലഭിച്ച വിഭവങ്ങള്‍  മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ജീവശാസ്ത്രജാലകത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ
 
്രീ. എം.എസ്.ഗോപകുമാരന്‍നായര്‍ക്ക്
(എച്ച്.എസ്.ഏ, എന്‍.എസ്.എസ്.എച്ച്.എസ്, ചൊവ്വള്ളൂര്‍)
ജീവശാസ്ത്രജാലകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി.
അദ്ദേഹം വിനിയോഗിച്ച വിലപ്പെട്ട സമയവും അധ്വാനവും ശാസ്ത്രകുതുകികളായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും മുതല്‍ക്കൂട്ടായിരിക്കുന്നു. ഈ ഉദ്യമത്തിന്റെ വിജയം ശാസ്ത്രമേളകളിലും സ്കൂള്‍തല മേളകളിലും അനുഭവവേദ്യമായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...