Blogger Widgets

മാതൃഭൂമിയിലെ ലേഖനം- ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍


കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും മാതൃഭൂമി ദിനപ്പത്രത്തില്‍ കാര്‍ഷികരംഗം, വിദ്യ എന്നീ പേജുകളില്‍ സ്ഥിരം ഫീച്ചറുകള്‍ എഴുതുകയും ചെയ്യുന്ന ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ കോഴിക്കോട് ജില്ലയിലെ കര്‍ഷകരെക്കുറിച്ച് ജില്ലാ കളക്ടര്‍ ചീഫ് എഡിറ്ററായുള്ള 101 വിജയഗാഥകള്‍ എന്ന പുസ്തകത്തിന്റെ കര്‍ത്താവുമാണ്. മുന്‍വര്‍ഷങ്ങളില്‍ ജീവശാസ്ത്രം ഡി.ആര്‍.ജിയുമായിരുന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍ക്ക് പ്രതികരണങ്ങളും ക്ഷണിക്കുന്നു. 
പുതിയ ലേഖനം ഇവിടെ

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...