Blogger Widgets

SSLC -2014- പരീക്ഷാഫലം- മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍


2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 3 ന്.
പരീക്ഷാഫലത്തിനും 
സ്കൂള്‍, സബ്‍ജില്ലാ, റവന്യൂജില്ലാ, സംസ്ഥാനതല 
റിസല്‍ട്ട് അനാലിസിസിനും മാത്​സ് ബ്ലോഗില്‍ (ഇവിടെ ക്ലിക്ക് ചെയ്യുക) മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ റിസല്‍ട്ട് അനാലിസിസ് results.mathsblog.in ല്‍ ക്ലിക്ക് ചെയ്ത് അറിയാം.  
ഈ വര്‍ഷവും റിസള്‍ട്ട് അറിയാനും വിവിധതലങ്ങളിലെ റിസള്‍ട്ട് വിശകലനത്തിനും മാത്സ് ബ്ലോഗിലെ സംവിധാനത്തിന് പകരമായി മറ്റൊന്നില്ല.  
എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തൂ. 
മാത്സ് ബ്ലോഗിന് ആശംസകള്‍ നേരൂ...

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...