എസ്.എസ്.എല്‍.സി. ജീവശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് ജീവശാസ്ത്രജാലകം ഒരുക്കുന്ന സ്നേഹസ്പര്‍ശം
പരീക്ഷാസംബന്ധമായ, ജീവശാസ്ത്രാധ്യായസംബന്ധിയായ, ചോദ്യോത്തരങ്ങളിലെ അവ്യക്തതകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫോണ്‍ ഇന്‍ പ്രോഗ്രാം.
1.ഷജില്‍.യു.കെ- 8943305011
2.കുമാരി വി.ബിന്ദു- 9846705338
3.ലതികടീച്ചര്‍- 9447991847
4. റഷീദ് ഓടയ്ക്കല്‍- 9846626323
ജീവശാസ്ത്രം സംസ്ഥാനറിസോഴ്സ് ഗ്രൂപ്പ് അധ്യാപകരായ ഇത്രയും അധ്യാപകര്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി തരുന്നു. 13.03.2014 മുതല്‍ 19.03.2014 വരെ വൈകിട്ട് ഏഴുമണിമുതല്‍ ഒന്പതുമണി വരെ നിങ്ങള്‍ക്ക് ഇവരെ വിളിച്ച് സംശയനിവാരണം നടത്താം.
നിങ്ങള്‍ക്കേവര്‍ക്കും വിജയാശംസകള്‍...
No comments:
Post a Comment
Thanks for your comment. We will check soon and respond. Be with us...