Blogger Widgets

Sure A+ ഇനി എല്ലാ കുട്ടികള്‍ക്കും ജീവശാസ്ത്രത്തിന് A+

എസ്.എസ്.എല്‍.സി ജീവശാസ്ത്രപരീക്ഷയ്ക്ക് എല്ലാ കുട്ടികള്‍ക്കും എ പ്ലസ് ഉറപ്പിക്കുന്നതിന് ജീവശാസ്ത്രജാലകം ടീം ഒരുക്കുന്ന SURE A+ പുതുമയോടെ ഈ വര്‍ഷവും. എല്ലാ കുട്ടികളും ഈ വിഭവം പ്രിന്റെടുത്ത് ഉപയോഗിക്കൂ. വര്‍ക്കുകള്‍ ചെയ്ത് പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തൂ. സംശയങ്ങള്‍  അധ്യാപകരോടോ ജീവശാസ്ത്രജാലകത്തോടോ പങ്കുവയ്ക്കൂ. 
എല്ലാവര്‍ക്കും വിജയാശംസകള്‍.
മലയാളം മീഡിയം
OR

1 - 2 - 3 - 4 - 5 - 6 - 7 - 8
ഇംഗ്ലീഷ് മീഡിയം
OR
1 - 2 - 3 - 4 - 5 - 6 - 7 - 8

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...