Blogger Widgets

മനുഷ്യപരിണാമം- പുതിയ കണ്ടെത്തല്‍- മാതൃഭൂമി വാര്‍ത്ത

SKULL 5
രുപതുലക്ഷം വര്‍ഷംമുമ്പ് വ്യത്യസ്ത നരവംശങ്ങള്‍ ഭൂമുഖത്തുണ്ടായിരുന്നുവെന്ന ധാരണ തിരുത്താന്‍ പോന്ന പുതിയൊരു കണ്ടുപിടിത്തം ഗവേഷകര്‍ നടത്തി. വ്യത്യസ്ത പ്രാചീന നരവംശങ്ങളെന്ന് കരുതുന്ന ഹോമോ ഹാബിലസ്, ഹോമോ ഇറക്ടസ് തുടങ്ങിയവയെല്ലാം, ഒരേ വംശത്തിന്റെ ഭാഗമായിരുന്നുവെന്ന് പുതിയ പഠനം പറയുന്നു.
മാതൃഭൂമി ഓണ്‍ലൈനിലെ ഈ വാര്‍ത്ത