Blogger Widgets

വിലയിരുത്തല്‍- ഉപയോഗപ്രദമായ ചില ഡോക്യുമെന്റുകള്‍

സമഗ്ര വിലയിരുത്തല്‍ പരിശീലനം പൂര്‍ത്തിയായി വരുന്നുവല്ലോ. ഒരു സ്കൂളിലെ ഒരധ്യാപകന് ആ സ്കൂളിലെ നിശ്ചിത വിഷയം പഠിപ്പിക്കുന്ന ഇതര അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ബാധ്യതയും അവസരവും കൈവന്നിരിക്കുന്നു. ഇതിനുസഹായിക്കത്തക്ക തരത്തില്‍ ജീവശാസ്ത്രമേഖലയിലെ വിലയിരുത്തല്‍ കോഴ്സിനോടനുബന്ധിച്ച് കൊല്ലം പുനലൂര്‍ ബി.ആര്‍.സി യില്‍ നടന്ന ട്രെയിനിംഗില്‍ ഉപയോഗിച്ച CE പ്രസന്റേഷന്‍, നിര്‍ഭയ പ്രസന്റേഷന്‍ ഇവ താഴെ നല്‍കിയിരിക്കുന്നു. കൂടാതെ വിലയിരുത്തലിനുളള ഫോമുകളും കാല്‍ക്ക് ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത്  ഉപയോഗിക്കാവുന്നതാണ്.
വിലയിരുത്തല്‍ രൂപരേഖ
വിലയിരുത്തല്‍ മാതൃകാഫോം
കാല്‍ക് ഷീറ്റ്