Blogger Widgets

SSLC മൂന്നാമധ്യായം- മുന്‍പരീക്ഷാ ചോദ്യങ്ങള്‍



എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടത്തക്ക തരത്തില്‍ ജീവശാസ്ത്രം മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട മുന്‍പരീക്ഷാചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ.
ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകള്‍ nisartr@gmail.com ല്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു.

നിരന്തര മൂല്യനിര്‍ണ്ണയം- ചില മുന്നറിവുകള്‍, ചില പുതുക്കപ്പെടലുകള്‍

നിരന്തരമൂല്യനിര്‍ണ്ണയം
അധ്യാപകര്‍ക്കുള്ള മുന്നറിവുകള്‍ ഉറപ്പിക്കുന്നതിനും 
പുതുതായി പരിചയപ്പെടുന്നതിനും 
ശ്രീ.നിസാര്‍ അഹമ്മദ്, 
എച്ച്.എസ്.ഏ, ജി.ബി.എച്ച്.എസ്, ആറ്റിങ്ങല്‍ 
എഴുതിയ ലേഖനം വായിക്കൂ.

ക്ലാസ്സ് X- മൂന്നാമധ്യായം- ഹോര്‍മോണുകള്‍ ഒറ്റനോട്ടത്തില്‍ പഠിക്കാം

വിവിധ അന്തഃസ്രാവി ഗ്രന്ഥികള്‍, സ്ഥാനം, ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍, അവയുടെ ധര്‍മ്മങ്ങള്‍ ഇവ ഒറ്റ നോട്ടത്തില്‍ പഠിയ്ക്കാം. മാതൃകാചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി പരിശീലിയ്ക്കാം.
ശ്രീ. സതീഷ്.ആര്‍
ജി.എച്ച്.എസ്.എസ്., അഞ്ചല്‍ വെസ്റ്റ് 
തയ്യാറാക്കിയ പഠനസഹായി.