Blogger Widgets

Std 8 Chapter 1- Question Paper

ക്ലാസ് 10 മോഡല്‍ ചോദ്യപ്പേപ്പര്‍ SET-1

 ശ്രീ. ബിജു വര്‍ഗ്ഗീസ്, എച്ച്.എസ്.ഏ
സെന്റ് ജോര്‍ജ്ജ് എച്ച്.എസ്., 
വെണ്ണിക്കുളം, കൊക്കാപ്പിള്ളി, 
എറണാകുളം ജില്ല തയ്യാറാക്കിയത്.

ക്ലാസ്സ് 10 - Chapter 1- Question Pool



   
M.S.Gopakumaran Nair, H S A,
NSSHSS,chowalloor, Trivandrum  

ഒന്‍പതാം ക്ലാസ്സ് അധ്യായം 2, മാതൃകാ ചോദ്യപ്പേപ്പര്‍

ആഹാരത്തിന്റെ രാസമാറ്റങ്ങള്‍ 

എന്ന അധ്യായവുമായി ബന്ധപ്പെട്ട മാതൃകാചോദ്യപ്പേപ്പര്‍ താഴെ നല്‍കിയിരിക്കുന്നു. 



ശ്രീ.റഷീദ് ഓടക്കല്‍, 

(ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം) 

ആണ് ഈ വിഭവം തയ്യാറാക്കി അയച്ചുതന്നത്.

കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ?

തൈറോയ്ഡ് രോഗങ്ങള്‍

തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍െറ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും തൈറോയ്ഡ് ഹോര്‍മോണ്‍ സ്വാധീനിക്കുന്നു. തൈറോയ്ഡില്‍നിന്ന് രക്തം വഴി ശരീരത്തിന്‍െറ എല്ലാ ഭാഗത്തേക്കും ഈ ഹോര്‍മോണ്‍ എത്തിപ്പെടുകയും വിവിധതരം അവയവ വ്യവസ്ഥകളുടെ പ്രവര്‍ത്ത നത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരത്തിലെ സാധാരണ ഊര്‍ജോല്‍പാദനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയ ത്തിന്‍െറയും തലച്ചോറിന്‍െറയും സ്വാഭാവികമായ പ്രവ ര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്. സാധാരണ തൈറോയ്ഡ് ഗ്രന്ഥിക്ക് 30ഗ്രാം വരെ തൂക്കമുണ്ടായിരിക്കും.