Blogger Widgets

തുലനാവസ്ഥയും കേള്‍വിയും- നാഡീയാവേഗങ്ങളുടെ വഴി.




ചെവിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചോദ്യം ശ്രദ്ധിക്കൂ.
ശബ്ദം കേള്‍ക്കുന്നതിനും തുലനനില പാലിക്കുന്നതിനുമുള്ള ആവേഗങ്ങള്‍ ശ്രവണനാഡിയിലൂടെയാണോ മസ്തിഷ്കത്തിലെത്തുന്നത്?
ഉത്തരം ഈ PDF ഫയലിലുണ്ട്. 
ചിത്രങ്ങള്‍ വ്യക്തമായി ശ്രദ്ധിക്കുമല്ലോ.

SSLC ഒന്നാമധ്യായം, മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ പഠിക്കാം...



എസ്.എസ്.എല്‍.സി ഒന്നാമധ്യായവുമായി ബന്ധപ്പെട്ട് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച ചോദ്യപ്പേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നു. ഇവ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയും സയന്‍സ് ഡയറിയില്‍ രേഖപ്പെടുത്തിയും കുട്ടികള്‍ക്ക് പ്രാപ്യമാക്കാന്‍ ശ്രമിക്കുമല്ലോ.