Blogger Widgets

കണ്ണിന്റെ പ്രവര്‍ത്തനം- ഓണ്‍ലൈന്‍ പരീക്ഷ (മാതൃക)



ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
(പത്താം ക്ലാസ്സ് ഒന്നാമധ്യായത്തിലെ കണ്ണിന്റെ ഘടനയുമായി ബന്ധപ്പെട്ട് ജീവശാസ്ത്രജാലകം തയ്യാറാക്കിയ ഓണ്‍ലൈന്‍ പരീക്ഷ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമല്ലോ) 

പാഠസംഗ്രഹം- ക്ലാസ്സ് IX

ഒന്‍പതാം ക്ലാസ്സിലെ ജീവശാസ്ത്രം ഒന്നാം അധ്യായം കൂടുതല്‍ ഗ്രഹിക്കുന്നതിന് ജീവശാസ്ത്രജാലകത്തിന്റെ നല്ല സുഹൃത്തായ 

ശ്രീ. റഷീദ് ഓടയ്ക്കല്‍, ി.വി.എച്ച്.എസ്.എസ്, കൊണ്ടോട്ടി
 തയ്യാറാക്കിയ പഠനവിഭവം താഴെത്തന്നിരിക്കുന്നു. എല്ലാ കുട്ടികള്‍ക്കും ഇത് ലഭിക്കുന്നു എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തുമല്ലോ.