Blogger Widgets

എസ്.എസ്.എല്‍.സി ജീവശാസ്ത്രം എട്ടാമധ്യായം ക്ലാസ്സ് നോട്ട്സ്

എസ്.എസ്.എല്‍.സി ജീവശാസ്ത്രം  എട്ടാമധ്യായം
ക്ലാസ്സ് നോട്ട്സ്


ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കൂ.
ശ്രീ.റഷീദ് ഓടക്കല്‍, 
(ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം) 
ആണ് ഈ വിഭവം തയ്യാറാക്കി അയച്ചുതന്നത്.

അവസാനാധ്യായങ്ങള്‍- ടീച്ചിംഗ് മാനുവല്‍

എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ 
അവസാന അധ്യായങ്ങളുമായി ബന്ധപ്പെട്ട 
TM, Consolidations, Science diary Entry
 
ശ്രീ.കെ.രാമകൃഷ്ണന്‍, 
ആര്‍.എ.സി എച്ച്.എസ്, കടമേരി, വടകര എഴുതുന്ന 
ബ്ലാക്ക് ബോര്‍ഡ് പംക്തി സന്ദര്‍ശിക്കൂ.
STD VIIISTD IXSTD X
 
ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ 
ഇവ രേഖപ്പെടുത്തൂ. 
അദ്ദേഹത്തെ 
ramakrishnannnk@gmail.com
മെയിലില്‍ സന്ദര്‍ശിക്കൂ.

നേര്‍ക്കാഴ്ചകള്‍ രണ്ടാം ഭാഗം



വിനീഷ്.ടി.വി., 
എച്ച്.എസ്.ഏ, മാതമംഗലം, വയനാട് ജില്ല 
എഴുതുന്ന പുതിയ ദൃശ്യപംക്തി
നേര്‍ക്കാഴ്ചകള്‍ രണ്ടാം ഭാഗം
വയനാട് ജില്ലയുടെ പ്രകൃതിഭംഗി ഒപ്പിയെടുത്ത്
നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.