SKULL 5
ഇരുപതുലക്ഷം
വര്‍ഷംമുമ്പ് വ്യത്യസ്ത
നരവംശങ്ങള്‍ ഭൂമുഖത്തുണ്ടായിരുന്നുവെന്ന
ധാരണ തിരുത്താന്‍ പോന്ന
പുതിയൊരു കണ്ടുപിടിത്തം
ഗവേഷകര്‍ നടത്തി.
വ്യത്യസ്ത
പ്രാചീന നരവംശങ്ങളെന്ന്
കരുതുന്ന ഹോമോ ഹാബിലസ്,
ഹോമോ
ഇറക്ടസ് തുടങ്ങിയവയെല്ലാം,
ഒരേ
വംശത്തിന്റെ ഭാഗമായിരുന്നുവെന്ന്
പുതിയ പഠനം പറയുന്നു.
മാതൃഭൂമി ഓണ്‍ലൈനിലെ ഈ വാര്‍ത്ത
No comments:
Post a Comment
Thanks for your comment. We will check soon and respond. Be with us...