Blogger Widgets

ജീവശാസ്ത്രജാലകം മൂന്നാം വര്‍ഷത്തിലേയ്ക്


മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം കേരളത്തിലെ സ്കൂള്‍സമൂഹത്തില്‍ ജീവശാസ്ത്രാധ്യയനരംഗത്ത് കഴിഞ്ഞ രണ്ടുവര്‍ഷം ജീവശാസ്ത്രജാലകം നിറസാന്നിദ്ധ്യമായി. ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെടുവാന്‍ നിര്‍ദ്ദേശിച്ച സുമനസ്സുകള്‍ക്ക് നന്ദി. പഠിക്കാനും പഠിപ്പിക്കാനും വിഭവങ്ങള്‍ തന്ന് പ്രേരണ നല്‍കിയവര്‍ക്കും അതുപയോഗിച്ച് പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞവര്‍ക്കും കൂപ്പുകൈ.
ബ്ലോഗിന്റെ ഇതഃപര്യന്തമുള്ള വിശേഷങ്ങള്‍ ബ്ലോഗ് കോര്‍ഡിനേറ്റര്‍ 
ശ്രീ. നിസാര്‍ അഹമ്മദ് എഴുതുന്നു. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...