Blogger Widgets

തൈറോയ്ഡ് രോഗങ്ങള്‍

തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍െറ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും തൈറോയ്ഡ് ഹോര്‍മോണ്‍ സ്വാധീനിക്കുന്നു. തൈറോയ്ഡില്‍നിന്ന് രക്തം വഴി ശരീരത്തിന്‍െറ എല്ലാ ഭാഗത്തേക്കും ഈ ഹോര്‍മോണ്‍ എത്തിപ്പെടുകയും വിവിധതരം അവയവ വ്യവസ്ഥകളുടെ പ്രവര്‍ത്ത നത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരത്തിലെ സാധാരണ ഊര്‍ജോല്‍പാദനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയ ത്തിന്‍െറയും തലച്ചോറിന്‍െറയും സ്വാഭാവികമായ പ്രവ ര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്. സാധാരണ തൈറോയ്ഡ് ഗ്രന്ഥിക്ക് 30ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. 

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...