Blogger Widgets

കേരളം പരീക്ഷാചൂടിലേയ്ക്ക്



കേരളത്തില്‍ ഇനി പരീക്ഷക്കാലം. 
ചൂടുപിടിച്ച ദിനങ്ങള്‍. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും തിരക്കിന്റെ കാലം.
ജീവശാസ്ത്രാധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന അവസാനവട്ടവിഭവങ്ങള്‍ ജീവശാസ്ത്രജാലകത്തില്‍ 
ജനുവരി 7 മുതല്‍ പ്രസിദ്ധീകരിക്കുന്നു. 
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 
സഹായകമാകത്തക്ക തരത്തില്‍ 
മിനിമം വിജയം ഉറപ്പാക്കുന്നതുമുതല്‍ എല്ലാവര്‍ക്കും എ പ്ലസ്സ് ലഭിക്കുന്നതിനും ലക്ഷ്യമിടുന്ന വര്‍ക്ക്ഷീറ്റുകള്‍, മാതൃകാ ചോദ്യപ്പേപ്പറുകള്‍, ചോദ്യോത്തരങ്ങള്‍, വിശദീകരണങ്ങള്‍, കുറുക്കുവഴികള്‍ എന്നിങ്ങനെ വൈവിധ്യം പുലര്‍ത്തുന്ന വിഭവങ്ങളുടെ ശേഖരം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. 
ഇവ പ്രയോജനപ്പെടുത്തി ജീവശാസ്ത്രം പരീക്ഷ ആയാസരഹിതമാക്കുന്നതിന് എല്ലാ അധ്യാപകരും മുന്‍കൈയെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...