Blogger Widgets

വിക്കിസംഗമോത്സവം - 2013- ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച്...


വിക്കിസംഗമോത്സവം - 2013 wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,
ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.
വിശദാംശങ്ങൾ കാണുക
2013 ഡിസംബർ 21, 22
വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ

എച്ച്.എസ്.ഏ നാച്യുറല്‍ സയന്‍സ് പരീക്ഷാപരിശീലനം


വിവിധ ജില്ലകളില്‍ പി.എസ്.സി നടത്തുന്ന
എച്ച്.എസ്.ഏ നാച്യുറല്‍ സയന്‍സ് പരീക്ഷയ്ക്ക് ജീവശാസ്ത്രജാലകവും പരിശീലനം നല്‍കുന്നു. ഭാവിയിലെ മിടുക്കരായ അധ്യാപകസുഹൃത്തുക്കളെ ജീവശാസ്ത്രജാലകം സസന്തോഷം സ്വീകരിക്കുന്നു. ഈ പേജ് നിരന്തരം വായിക്കുക. പരിശീലനമോഡ്യൂളുകള്‍ A4 ഷീറ്റില്‍ പ്രിന്റെടുക്കാം. മാതൃകാചോദ്യപ്പേപ്പര്‍ 1
ഓണ്‍ലൈന്‍ ടെസ്റ്റ് 1

ക്ലാസ്സ് 10 ജീവശാസ്ത്രം രണ്ടാം പാദവാര്‍ഷിക പരീക്ഷ മാതൃകാ ചോദ്യപ്പേപ്പര്‍

SSLC SECOND TERM EXAMINATION
ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍ 
ശ്രീ.ഷജില്‍.യു.കെ 
എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി, 
കോഴിക്കോട് ജില്ല തയ്യാറാക്കിയത്

ക്ലാസ്സ് 9 ജീവശാസ്ത്രം രണ്ടാം പാദവാര്‍ഷിക പരീക്ഷ മാതൃകാചോദ്യപ്പേപ്പര്‍


കുമാരി ബിന്ദു.വി, 
എച്ച്.എസ്.എ, പഞ്ചായത്ത് എച്ച്.എസ്,
പത്തിയൂര്‍, കീരിക്കാട്, ആലപ്പുഴ ജില്ല തയ്യാറാക്കിയ
ഒന്‍പതാം ക്ലാസ്സ് രണ്ടാം പാദവാര്‍ഷിക മാതൃകാ ചോദ്യപ്പേപ്പര്‍ 

ക്ലാസ് 8- രണ്ടാം പാദവാര്‍ഷിക പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കായി
ശ്രീ. സിജു.എം.എസ്.
എച്ച്.എസ്.ഏ, ജി.എച്ച്.എസ്., ഇളമ്പ, തിരുവനന്തപുരം ജില്ല തയ്യാറാക്കിയ  മാതൃകാചോദ്യപ്പേപ്പര്‍ ഇവിടെ നിന്ന് പ്രിന്റെടുത്തുപയോഗിക്കാം.

Simple Tasks, Great Concepts... (93 chapters till date)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന "Simple Tasks, Great  Concepts" എന്ന ശില്പശാലയില്‍  100 ലഘുപരീക്ഷണങ്ങളിലൂടെ മികവുറ്റ രീതിയില്‍ ശാസ്ത്രാശയങ്ങള്‍ മനസ്സിലാക്കുന്നതിനുതകുന്ന പരീശീലനം ലഭിച്ചു. കേരളത്തിലെ വിവിധജില്ലാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്നുവീതം അധ്യാപകര്‍ക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത്. ഇതിനുനേതൃത്വം നല്‍കിയത് ഡോ. സുല്‍ത്താന്‍ അഹമ്മദ് ഇസ്മായില്‍ സാറാണ്. നാല്‍പ്പതുവര്‍ഷതത്തിലധികം അധ്യാപനപരിചയമുള്ള, തമിഴ്‍നാട്ടിലെ ന്യൂകോളേജ് പ്രിന്‍സിപ്പലായി വിരമിച്ച അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ക്ലാസ്സുകളും ഞങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.

Dr. Sultan Ahmed Ismail
(Managing Director, Ecoscience Research Foundation)
സംസ്ഥാനതലത്തില്‍ ഇതിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സുവോളജി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ശ്രീ. കുഞ്ഞിക്കൃഷ്ണന്‍ സാറാണ്. അദ്ദേഹത്തിന്റെ സംഘാടനമികവും ഞങ്ങള്‍ക്കുനല്‍കിയ സ്നേഹവും സൗഹൃദവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നു. പ്ലാനറ്റോറിയത്തില്‍ അദ്ദേഹം മുന്‍കൈയെടുത്തുതയ്യാറാക്കിയ ബട്ടര്‍ഫ്ലൈ മ്യൂസിയം നിങ്ങള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നറിയിക്കുന്നു.

ഈ പരിശീലനക്കളരിയില്‍ ലഭിച്ച വിഭവങ്ങള്‍ ജീവശാസ്ത്രപാഠങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയും മെച്ചപ്പെടുത്തിയും ജീവശാസ്ത്രജാലകം അവതരിപ്പിക്കുന്നു. ബ്ലോഗിന്റെ  അടുത്ത സുഹൃത്തായ
 
്രീ. എം.എസ്.ഗോപകുമാരന്‍നായര്‍സാറാണ്  
(എച്ച്.എസ്.ഏ, എന്‍.എസ്.എസ്.എച്ച്.എസ്, ചൊവ്വള്ളൂര്‍)ഈ പംക്തി അവതരിപ്പിക്കുന്നത്. 
വിലപ്പെട്ട സമയവും അധ്വാനവും അദ്ദേഹം ഈ ഉദ്യമത്തിന് വിനിയോഗിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
ഇരുപത്തിനാലാം പാഠം 
ഇരുപത്തിയഞ്ചാം പാഠം 
ഇരുപത്തിയാറാം പാഠം
ഇരുപത്തിയേഴാം പാഠം
ഇരുപത്തിയെട്ടാം പാഠം 
ഇരുപത്തിയൊന്‍പതാം പാഠം
മുപ്പതാം പാഠം
മുപ്പത്തിയൊന്നാം പാഠം
മുപ്പത്തിരണ്ടാം പാഠം 
മുപ്പത്തിമൂന്നാം പാഠം
മുപ്പത്തിനാലാം പാഠം
മുപത്തിയഞ്ചാം പാഠം
മുപ്പത്തിയാറാം പാഠ
മുപ്പത്തിയേഴാം പാഠം
മുപ്പത്തിയെട്ടാം പാഠം
മുപ്പത്തിയന്‍പതാം പാഠം
നാല്‍പതാം പാഠം
നാല്പത്തിയൊന്നാം പാഠം 
നാല്‍പ്പത്തിരണ്ടാം പാഠം
നാല്‍പ്പത്തിമൂന്നാം പാഠം
നാല്‍പ്പത്തിനാലാം പാഠം
നാല്‍പ്പത്തിയഞ്ചാം പാഠം
നാല്‍പ്പത്തിയാറാം പാഠം
നാല്‍പ്പത്തിയേഴാം പാഠം 
നാല്‍പ്പത്തിയെട്ടാം പാഠം 
നാല്‍പ്പത്തിയൊന്‍പതാം പാഠം 
അന്‍പതാം പാഠം 
അന്‍പത്തിയൊന്നാം പാഠം 
അന്‍പത്തിരണ്ടാം പാഠം
അന്‍പത്തിമൂന്നാം പാഠം
അന്‍പത്തിനാലാം പാഠം 
അന്‍പത്തിയഞ്ചാം പാഠം
അന്‍പത്തിയാറാം പാഠം
അന്‍പത്തിയേഴാം പാഠം
അന്‍പത്തിഎട്ടാം പാഠം
അന്‍പത്തിയൊന്‍പതാം പാഠം
അറുപതാം പാഠം 
അറുപത്തിയൊന്നാം പാഠം
അറുപത്തിരണ്ടാം പാഠം
അറുപത്തിമൂന്നാം പാഠം
അറുപത്തിനാലാം പാഠം
അറുപത്തിയഞ്ചാം പാഠം
അറുപത്തിയാറാം പാഠം
അറുപത്തിയേഴാം പാഠം
അറുപത്തിയെട്ടാം പാഠം
അറുപത്തിയൊമ്പതാം പാഠം
എഴുപതാം പാഠം
എഴുപത്തിയൊന്നാം പാഠം
എഴുപത്തിരണ്ടാം പാഠം
എഴുപത്തിമൂന്നാം പാഠം
എഴുപത്തിനാലാം പാഠം
എഴുപത്തിയഞ്ചാം പാഠം 
എഴുപത്തിയാറാം പാഠം
എഴുപത്തിയേഴാം പാഠം 
എഴുപത്തിയെട്ടാം പാഠം
എഴുപത്തിഒന്‍പതാം പാഠം
എണ്‍പതാം പാഠം
എണ്‍പത്തിയൊന്നാം പാഠം 
എണ്‍പത്തിരണ്ടാം പാഠം
എണ്‍പത്തിമൂന്നാം പാഠം
എണ്‍പത്തിനാലാം പാഠം
എണ്‍പത്തിയഞ്ചാം പാഠം
എണ്‍പത്തിയാറാം പാഠം 
എണ്‍പത്തിയേഴാം പാഠം
എണ്‍പത്തിയെട്ടാം പാഠം
എണ്‍പത്തിയൊന്‍പതാം പാഠം
തൊണ്ണൂറാം പാഠം
തൊണ്ണൂറ്റിയൊന്നാം പാഠം
തൊണ്ണൂറ്റിരണ്ടാം പാഠം
തൊണ്ണൂറ്റിമൂന്നാം പാഠം 
തൊണ്ണൂറ്റിനാലാം പാഠം
തൊണ്ണൂറ്റിഞ്ചാം പാഠം
തൊണ്ണൂറ്റിയാറാം പാഠം
തൊണ്ണൂറ്റിയേഴാം പാഠം
തൊണ്ണൂറ്റിയെട്ടാം പാഠം
തൊണ്ണൂറ്റിയൊന്‍പതാം പാഠം
നൂറാം പാഠം
   
 

തണല്‍ മരം ബ്ലോഗ്- മരം മുറിക്കുമ്പോള്‍ മനസ്സുമുറിയുന്ന ഓരോ പ്രകൃതിസ്നേഹിക്കും...


തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി 

'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം.

ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു...

എത്രയെത്ര വാര്‍ത്തകള്‍
എത്ര ചടുലമായ വാര്‍ത്തകള്‍...
കടുതല്‍ വായിക്കുവാനും ചിന്തിക്കുവാനും കമന്റ് ചെയ്യുവാനും
പരിചയപ്പെടുത്തട്ടെ.
തണല്‍മരത്തിന് ജീവശാസ്ത്രജാലകത്തിന്റെ നന്ദി....

ക്ലാസ്സ് IX- അഞ്ചാമധ്യായം- യൂണിറ്റ് ടെസ്റ്റ്

 
ക്ലാസ്സ് IX വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടത്തക്ക തരത്തില്‍ ജീവശാസ്ത്രം അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട യൂണിറ്റ് ടെസ്റ്റ് ചോദ്യമാതൃക നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ.
ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകള്‍ nisartr@gmail.com ല്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു.

ക്ലാസ്സ് X- ജീവശാസ്ത്രം അഞ്ചാമധ്യായവുമായി ബന്ധപ്പെട്ട മുന്‍ SSLC പരീക്ഷാചോദ്യങ്ങള്‍
സമസ്ഥിതി തകരുമ്പോള്‍
(When Equilibrium Disrupts)
എന്ന അധ്യായവുമായി ബന്ധപ്പെട്ട് എസ്.എസ്.എല്‍.സി മുന്‍പരീക്ഷകള്‍ക്ക്
ആവര്‍ത്തിച്ചുവന്നിട്ടുള്ള ചോദ്യങ്ങള്‍ 
ഇവിടെ നിന്നും പ്രിന്റെടുക്കാം.

ഡ്യൂറിയാന്‍ പഴം, പഴയ ആ കഥയും...

ഡ്യൂറിയാന്‍ പഴം
മലേഷ്യയില്‍ നിന്നുള്ള കഥ
(ഇവിടെ ക്ലിക്ക് ചെയ്യുക)
എട്ടാം ക്ലാസ്സിലെ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ചിരിക്കുന്ന ഡ്യൂറിയാന്‍ പഴത്തിന്റെ ഫോട്ടോ തന്നിരിക്കുന്നു. 
ഈ ഫോട്ടോ എടുത്തത് ശ്രീ. എ.നാസര്‍, എച്ച്.എസ്.എ, ഗവ.വി.എച്ച്.എസ്.എസ് & എച്ച്.എസ്.എസ്, കടയ്ക്കല്‍, കൊല്ലം ജില്ല.

യൂണിറ്റ് ടെസ്റ്റ്- അധ്യായം 5- SSLC

സമസ്ഥിതി തകരുമ്പോള്‍
ക്ലാസ്സ് X- അധ്യായം 5,  
യൂണിറ്റ് ടെസ്റ്റ് 
മാതൃകാ ചോദ്യപ്പേപ്പര്‍

National Means Cum Merit Scholarship Examination Question

 
ലഭ്യമാക്കിയത്

SHRI. AJITH ULLIYERI
P.T. CHAKO MEMMORIAL HIGH SCHOOL 
KUNDUTHODE  KOZHIKODE

Questions & Answers
തയ്യാറാക്കിയത്

SHRI. AJITH ULLIYERI
P.T. CHAKO MEMMORIAL HIGH SCHOOL 
KUNDUTHODE  KOZHIKODE

ക്ലാസ്സ് IX- നാലാമധ്യായം- യൂണിറ്റ് ടെസ്റ്റ്

ക്ലാസ്സ് IX വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടത്തക്ക തരത്തില്‍ ജീവശാസ്ത്രം നാലാം അധ്യായവുമായി ബന്ധപ്പെട്ട യൂണിറ്റ് ടെസ്റ്റ് ചോദ്യമാതൃക നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ.
ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകള്‍ nisartr@gmail.com ല്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു.

ശാസ്ത്രനാടകം ഇവിടെ...

ശാസ്ത്രമേളകള്‍ എത്തുന്നുവല്ലോ. ഇതാ ജീവശാസ്തജാലകം മുന്‍വര്‍ഷങ്ങളില്‍ ചെയ്തപോലെ ഈ വര്‍ഷവും ശാസ്ത്രനാടകം പ്രസിദ്ധീകരിക്കുന്നു. 
ശ്രീ. അജിത്‌മോന്‍.കെ.ജെ, 
എച്ച്.എസ്.എ, ജി.എച്ച്.എസ്, കുന്നക്കാവ്, മലപ്പുറം ജില്ല 
ണ് ഈ ശാസ്ത്രനാടകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സൃഷ്ടി പ്രയോജനപ്പെടുത്തൂ. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 9745417415 നമ്പരില്‍ ബന്ധപ്പെടൂ. ഈ-മെയില്‍
ajithmonkj@gmail.com