ജീവശാസ്ത്രജാലകത്തില് ജീവശാസ്ത്രം ക്വിസ് ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തിയ എല്ലാ അധ്യാപകര്‍ക്കും നന്ദി.
30-10-2012 ന് എല്ലാ സ്കൂളുകളിലും നടക്കുന്ന ക്വിസ് മത്സരം വന്‍വിജയമാക്കുന്നതിന് എല്ലാ അധ്യാപകരുടേയും
നിര്ല്ലോഭസഹകരണം പ്രതീക്ഷിക്കുന്നു.
മത്സരഫലം കാലതാമസം കൂടാതെ അറിയിക്കണമെന്നും താത്പര്യപ്പെടുന്നു.
മത്സരഫലങ്ങള്‍ അറിയിക്കുന്നതിന് പ്രത്യേകം ഫോര്‍മാറ്റ് ബ്ലോഗില്‍ നല്‍കുന്നതാണ്. ജില്ലാതല മത്സരങ്ങളുടെ തീയതിയും സമയവും പിന്നാലേ അറിയിക്കുന്നതാണ്.