പത്താം ക്ലാസ്സിലെ "സമസ്ഥിതി തകരുമ്പോള്‍" എന്ന പാഠഭാഗവും ഡിസംബര്‍ 1 ഉം നിരവധി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്തേണ്ട വിഭവങ്ങളാണ്. അതിനായി AIDS ന്റെ വ്യാപനം, HIV ഘടന എന്നിവ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഓര്‍മ്മപ്പെടുത്താന്‍ സഹായിക്കുന്ന ലഘുവിവരണമാണ് ഇവിടെ നല്കിയി ട്ടുള്ളത്. ക്വിസ് മത്സരങ്ങള്‍ക്കും ഉപന്യാസരചനാമത്സരങ്ങള്ക്കും ശാസ്ത്രപ്രദര്ശനത്തിനും മറ്റുമായി ഈ വിവരണങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു.
ലേഖനം തയ്യാറാക്കിയത്-
സതീഷ്. ആര്
എച്ച്.എസ്.ഏ, ജി.എച്ച്.എസ്.എസ്, അഞ്ചല്‍ വെസ്റ്റ്.
No comments:
Post a Comment
Thanks for your comment. We will check soon and respond. Be with us...